ജോസൂട്ടിയെ........ എടാ ജോസൂട്ടി...........................
എന്താപ്പാ ??????......
എടാ നേരം വെളുത്തെടാ... പോത്തിനെ പോലെ കിടന്നുറങ്ങാതെ പോയി പശൂനെ കറക്കേടാ ശവീ..... എല്ലാരും ദേ ഇപ്പോ വരും.....
അപ്പന്‍ ഇതെന്തൂട്ടാ അപ്പാ ഈ പറയണത് ?? നമ്മടെ പശുന്റെട കറവയും വറ്റി അതിനെ അറക്കാന്‍ കൊടുത്തിട്ടു മാസം രണ്ടായില്ലെ??? ഇപ്പോ ആകപ്പാടെ ഒരു മൂരിക്കിടാവല്ലെ ഉള്ളൂ ...
മൂരിയെങ്കി മൂരി.. അതിനോടു ഞാന്‍ പറഞ്ഞെന്ന് പറ...
ഈ അപ്പന്റെ ഒരു കാര്യം.. 90 വയസ്സായി കുഴീലേക്ക് കാലും നീട്ടി ഇരിക്കുവാ അപ്പോഴും പഴയ കറവക്കാരന്‍ ബെര്ളിി ആണെന്നാ ഭാവം. എന്റടപ്പാ ഇപ്പോ നാട്ടുകാര്ക്ക്ി ഇഷ്ടം പോലെ ഓപ്ഷന്‍ ഉണ്ട്. ഇവിടെ പാലില്ലെങ്കില്‍ ആ മനോരമ ചേച്ചീടെ വീട്ടിണോ ദീപിക ചേച്ചീടെ വീട്ടീന്നൊ വാങ്ങും.
എടീ ഡെയ്സിയെ ഇനി അപ്പനും മുട്ടയോന്നും കൊടുക്കണ്ടാട്ടോ... കട്ടിലേന്നു എഴുന്നേക്കാന്‍ പറ്റിയാല് അപ്പന്‍ ഇനീം തൊഴുത്തിലേക്ക് ഓടും..
2011, ഒക്‌ടോബർ 4, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
FEEDJIT Live Traffic Feed
VISITORS
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ